വീരം ട്രെയിലർ എത്തി

കുനാൽ കപൂർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ വീരം ട്രെയിലർ എത്തി. ജയരാജ് സംവിധാനം ചെയ്ത ചിത്രം ഷേക്‌സ്പിയറിന്റെ മാക്ബത് എന്ന നാടകത്തിന്റെ മലയാള ആവിഷ്‌കാരമാണ്. ബോളിവുഡ് താരം ഹൃത്ത്വിക് റോഷനാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്.

 

veeram official trailer

NO COMMENTS

LEAVE A REPLY