ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയ്ക്ക് വൻ തോൽവി

champions league barcelona lose the game

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വൻ തോൽവി. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദമത്സരത്തിൽ ഫ്രഞ്ച് ടീം പിഎസ്ജിയാണ് എതിരില്ലാത്ത നാല് ഗോളിന് മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്‌സയെ തകർത്തത്. പിഎസ്ജിക്കായി അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഡ്രാക്‌സ്ലർ, എഡിസൺ കവാനി എന്നിവർ മറ്റ് രണ്ട് ഗോളുകൾ നേടി.

 

 

champions league barcelona lose the game

NO COMMENTS

LEAVE A REPLY