കലക്ടർ ബ്രോയെ കോഴിക്കോട് നിന്ന് മാറ്റി

collector

കോഴിക്കോട് ജില്ലാ കലക്ടർ എൻ പ്രശാന്തിനെ മാറ്റി. പകരം യു വി ജോസിനെ നിയമിച്ചുകൊണ്ട് മന്ത്രിസഭാ യോഗം തീരുമാനമായി.

NO COMMENTS

LEAVE A REPLY