കോൺഗ്രസ് നേതാവിനെ കൊല്ലപ്പെടുത്തി

congress leader killed

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവിനെ അജ്ഞാത അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക കോൺഗ്രസ് നേതാവായ മനോജ് മഹത്രയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സ്വവസതിയിലെത്തിയ അദ്ദേഹത്തിനെതിരെ അജ്ഞാതസംഘം വെടയുതിർക്കുകയായിരുന്നു. വെടിവെച്ചതിന് ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകികളുടെ ദൃശ്യങ്ങൾ സമീപത്തെ സെക്യൂരിറ്റി സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

 

 

congress leader killed

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE