കാലിയ റഫീഖിനെ വെട്ടിക്കൊന്നു

criminal kaaliya rafeek killed

നിരവധി കേസുകളിലെ പ്രതിയായ ഉപ്പള സ്വദേശി കാലിയ റഫീഖിനെ വെടിവെച്ച ശേഷം വെട്ടിക്കൊന്നു. ഉപ്പള മണിമുണ്ടെ സ്വദേശിയായ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 12.30 ഓടെ മംഗളൂരു കൊട്ടേക്കാറിൽ വെച്ചാണ് സംഭവം. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ 50 ഓളം കേസുകൾ നിലവിലുണ്ട്.

 

 

criminal kaaliya rafeek killed

NO COMMENTS

LEAVE A REPLY