ദർശീൽ സഫാരിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

darsheel safari new film tare zameen par

താരെ സമീൻ പർ താരം  ദർശീൽ സഫാരിയുടെ പുതിയ ചിത്രം വരുന്നു. ക്വിക്കീ എന്ന ചിത്രത്തിനായി ദർശീൽ നടത്തിയ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വാർത്ത പുറം ലോകം അറിയുന്നത്. ദർശീൽ ഇന്ന് ഒരു കുട്ടിയല്ല, മറിച്ച് യുവാവായി മാറിയിരിക്കുന്നു.

ടീനേജ് പ്രണയകഥ പ്രമേയമാക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് അത്‌ലൂരിയാണ്. ‘ഇൻസ്പയേർഡ് ബൈ ട്രൂ മൊമെന്റ്‌സ്’ എന്ന ടാഗ് ലൈനോടെ വന്ന മൂവി പോസ്റ്റർ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

darsheel safari new film tare zameen par

NO COMMENTS

LEAVE A REPLY