ജിഷ്ണുവിന്റെ മരണം; സർക്കാർ ഇടപെടണമെന്ന് വിഎസ്

V. S. Achuthanandan

പാമ്പാടി നെഹ്രു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ സർക്കാർ ഇടപെണമെന്ന് വിഎസ് അച്യുതാനന്ദൻ. ജിഷ്ണുവിന്റെ വീട് സന്ദർശിക്കുമെന്നും അച്ഛനമ്മമാർക്ക് പറയാനുള്ളത് കേൾക്കട്ടേയെന്നും വിഎസ് പറഞ്ഞു.

 

 

 

govt should intervene in jishnu death case says vs

NO COMMENTS

LEAVE A REPLY