ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്

Justin Bieber

പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തുന്നു. ആഗോള സംഗീത യാത്രയുടെ ഭാഗമായാണ് ബീബർ ഇന്ത്യയിലെത്തുന്നത്. മെയ് 120 ന് മുംബെയിലെ ഡിവൈ പട്ടീൽ സ്റ്റേഡിയത്തിൽ ബീബർ ഷോ നടത്തുമെന്ന് വൈറ്റ് ഫോക്‌സ് റിപ്പോർട്ട്.
ഫെബ്രുവരി 22ഓടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി

NO COMMENTS

LEAVE A REPLY