കേരള റൂറൽ എംപ്ലായ്‌മെൻറ് & വെൽഫയർ സൊസൈറ്റിയിൽ ശമ്പളപരിഷ്‌കരണം

kerala rural employment and welfare society salary MLA salary and pension increased

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള കേരള റൂറൽ എംപ്ലായ്‌മെൻറ് & വെൽഫയർ സൊസൈറ്റിയിലും ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ തൊഴിലാളികൾക്കും ധനകാര്യ വകുപ്പിൻറെ വ്യവസ്ഥകൾക്ക് വിധേയമായി ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.

 

 

kerala rural employment and welfare society salary

NO COMMENTS

LEAVE A REPLY