മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ

0
64
suicide

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിനിന്ന് വീണ് മരിച്ചു. മധുര ഗവൺമെന്റ് മെഡിക്കൽ കോളേിലെ രണ്ടാംവർഷ വിദ്യാർത്ഥി പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ് ഷായാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY