ലക്കിടി കോളേജിലെ സമരം അവസാനിച്ചു; കോളേജ് നാളെ തുറക്കും

JAWAHARLAL

പാലക്കാട് ലക്കിടി ജവഹർലാൽ കോളേജ് സമരം അവസാനിച്ചു. രക്ഷാകർത്തൃ സമിതി, മാനേദജ്‌മെന്റ് പ്രതിനിധികൾ, അധ്യാപകർ എന്നിവരുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം അവസാനിച്ചതോടെ കോളേജ് നാളെ തുറക്കും.

NO COMMENTS

LEAVE A REPLY