ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് ദൂരപരിധി നിശ്ചയിച്ചു

ls-fp

സംസ്ഥാനത്തെ 31 റൂട്ടുകൾ ദേശസാൽക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് 140 കി.മി. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിൽ ദൂരപരിധിയില്ലാതെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്ന നിർവ്വചനം ഉൾപ്പെടുത്തുന്നതിനായി 2016 ഫെബ്രുവരി 26ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലും ഈ ഭേദഗതി വരുത്തും.

NO COMMENTS

LEAVE A REPLY