റിസോര്‍ട്ട് വിടാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം

0
38

കൂവത്തൂര്‍ റിസോര്‍ട്ടിലെ എംഎല്‍എമാരോട് റിസോര്‍ട്ട് വിടാന്‍ നിര്‍ദേശം. നാല് മണിയ്ക്കുള്ളില്‍ റിസോര്‍ട്ട് ഒഴിയണമെന്നാണ് നിര്‍ദേശം. കൂവത്തൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍ സംഘം റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY