ശശികലയ്‌ക്കെതിരെ പുതിയ കേസ്

sasikala

എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ പുതിയ കേസ്. എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ശശികലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ശശികലയടുടെ വിശ്വസ്തനും എഐഎഡിഎംകെ നിയമസഭാ കക്ഷിനേതാവുമായ എടപ്പാടി പളനിസാമിക്കെതിരെയും കൂവത്തൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എഐഎഡിഎംകെ എംഎൽഎ മാരെ താമസിപ്പിച്ച കൂവത്തൂരിലെ റിസോർട്ടിൽനിന്ന് 40പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY