നോക്കിയ 3310 തിരിച്ചുവരുന്നു

nokia relaunches nokia 3310

21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രൗഢിയുടെ ചിഹ്നമായി കണ്ടിരുന്ന ഒന്നാണ് നോക്കിയ 3310. പിന്നീട് ഇന്റർനെറ്റ് സൗകര്യങ്ങളും, ടച് ഫോണും വന്നപ്പോൾ പാവം നോക്കിയ 3310 തഴയപ്പെട്ടു.

ഇപ്പോൾ മനസ്സിലെ നൊസ്റ്റാൾജിയകൾ തൊട്ടുണർത്തി നോക്കിയ 3310 കമ്പനി തിരിച്ചുകൊണ്ടുവരികയാണ്. ഈ മാസം അവസാനം ബാർസിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2017 ലാണ് നോക്കിയ 3, 6, 5 എന്നീ മൊബൈലുകളോടൊപ്പം നോക്കിയ 3310 റീ-ലോഞ്ച് ചെയ്യുന്നത്.

 

nokia relaunches nokia 3310

NO COMMENTS

LEAVE A REPLY