പ്രിന്റിംഗ് രംഗത്തുള്ളവർ ശ്രദ്ധിക്കുക; ദർഘാസ്

printing

വടക്കൻ പറവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് 2017-18 വർഷത്തേക്ക് 7.5:10 വലുപ്പത്തിലുളള 80 ജി.എസ്.എം പേപ്പറിൽ ഡബിൾസൈഡ് ഹോൾഡ് കമ്പ്യൂട്ടർ പ്രിന്റഡ് ഒ.പി. ടിക്കറ്റുകൾ അച്ചടിച്ചു നൽകുന്നതിന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു.

ദർഘാസ് പത്രങ്ങൾ മാർച്ച് 13 ഉച്ചയ്ക്ക് 12 വരെ ഓഫീസിൽ നിന്നും വാങ്ങാം.
ദർഘാസ് പത്രങ്ങൾ പരിശോധിക്കുന്ന തീയതി മാർച്ച് 13 പകൽ രണ്ടു മണി.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക

NO COMMENTS

LEAVE A REPLY