ഒപിഎസും ദീപയും ഒന്നിക്കുന്നു; ഇരുവരും ജയസ്മാരകം സന്ദർശിച്ചു

കലങ്ങിമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവുമായി കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവവും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും. അണ്ണാ ഡിഎംകെയുടെ നല്ലഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചെന്നെയിലെ മറീന ബീച്ചിലെ ജയാ സ്മാരകം സന്ദർശിച്ച ശേഷം ഇരുവരും വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്ന് ദീപ അറിയിച്ചു.

NO COMMENTS

LEAVE A REPLY