ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രിയങ്ക തിളങ്ങിയത് ഈ വസ്ത്രമണിഞ്ഞ്

ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പാരിസ് ഫാഷൻ വീക്കിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എത്തിയത് ഞായറാഴ്ച്ച നടന്ന പ്രബൽ ഗുരുംഗ് ഷോയിലാണ്.

പ്രബൽ തന്നെ ഡിസൈൻ ചെയ്ത കറുത്ത ടോപ്പും, ഹൈ സ്ലിറ്റ് സ്‌കേർട്ടും അണിഞ്ഞ പീസീ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. ഒപ്പം കറുത്ത ബൂട്ട്‌സും, പർ കോട്ടും കൂടിയായപ്പോൾ ലുക്ക് കംപ്ലീറ്റ്…ചിത്രങ്ങൾ കാണാം.

priyanka chopra new york fashion week priyanka chopra new york fashion week

 

priyanka chopra new york fashion week

NO COMMENTS

LEAVE A REPLY