റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ പ്രതിഷേധം

റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ പ്രതിഷേധം. പോലീസിനെ വിന്യസിച്ചതിനാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി. എംഎല്‍എ മാരെ ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്ന് സൂചനയുണ്ട്. കാഞ്ചീപുരം എസ് പി മുത്തരശി കൂവത്തൂരിലെത്തി. എംഎല്‍എമാര്‍ തടവിലാണെന്ന പരാതി അന്വേഷിക്കാനാണ് എസ് പി എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY