പിഎസ്എല്‍വി സി 37വിക്ഷേപിച്ചു

പിഎസ്എല്‍വി സി 37വിക്ഷേപിച്ചു. 104ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും അമേരിക്കയുടെ 80 നാനോ സാറ്റ്‌ലൈറ്റുകളും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടും. മൊത്തം ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 1500കിലോയാണ് ഉപഗ്രഹങ്ങളുടെ ഭാരം.

ഇന്ന് രാവിലെ 9.28 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍ നിന്ന് ഉപഗ്രഹങ്ങളും വഹിച്ച് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ മുപ്പത്തിയൊനമ്പതാം ദൗത്യമാണിത്.

NO COMMENTS

LEAVE A REPLY