ശങ്കർ റെഡ്ഡിയുടെ നിയമനം വിവാദത്തിൽ

police inactive says ramesh chennithala sankar reddy placement in row

ശങ്കർ റെഡ്ഡിയുടെ നിയമനം വിവാദത്തിൽ. തെറ്റാധാരണ പരത്താൻ മാത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും നടപടി ക്രമങ്ങൾ എല്ലാം പാലിച്ച് തന്നെയായിരുന്നു നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4 ഐപിഎസുകാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

 

 

sankar reddy placement in row

NO COMMENTS

LEAVE A REPLY