ജയ സ്മാരകത്തിൽ ശശികല പുഷ്പാർച്ചന നടത്തി

sasikala in marina beac

ശശികല നടരാജൻ ജയ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ബാഗ്ലൂരിലേക്ക് യാത്ര തിരിച്ചു. റോഡ് മാർഗ്ഗമാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലയുടെ യാത്ര. വൈകീട്ട് അഞ്ച് മണിയോടെ കീഴടങ്ങണമെന്ന് കോടതി അറിയിച്ചതിനെ തുടർന്നാണ് ഇത്.

NO COMMENTS

LEAVE A REPLY