ശശികല മറീന ബീച്ചിലെ ജയലളിതാ സ്മാരകത്തിലേക്ക് പുറപ്പെട്ടു

sasikala

ശശികല പോയസ് ഗാര്‍ഡനില്‍ നിന്ന് മറീന ബീച്ചിലെ ജയലളിതാ സ്മാരകത്തിലേക്ക്. ഇന്ന് ബാംഗ്ലൂര്‍ കോടതിയ്ക്ക് മുന്നില്‍ ശശികല കീഴടങ്ങും. ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് പോകുമെന്നാണ സൂചന.

ജെ ഇളവരശിയും കാറില്‍ ശശികലയ്ക്കൊപ്പം ഉണ്ട്.

NO COMMENTS

LEAVE A REPLY