ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ മൂന്ന് തവണ ആഞ്ഞടിച്ച് ശശികല

0
108

ജയലളിതയുടെ ശവക്കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശശികല കല്ലറയില്‍ മൂന്ന് തവണ ആഞ്ഞടിച്ച് ശപഥം ചെയ്താണ് ബാംഗ്ലൂരിലേക്ക് മടങ്ങിയത്. അല്‍പനേരം പ്രാര്‍ത്ഥിച്ച ശേഷമാണ് ശശികല ശപഥം നടത്തിയത്. ശശികല പ്രതിജ്ഞയെടുക്കുമ്പോള്‍ പിന്നില്‍ മുന്‍മന്ത്രിമാരായ വളര്‍മതിയും ഗോകുല ഇന്ദിരയും ഉണ്ടായിരുന്നു. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY