ശശികല പരപ്പന അഗ്രഹാര ജയിലില്‍ എത്തി

sasikala

ശശികല പരപ്പന അഗ്രഹാര പ്രത്യേകം സജ്ജീകരിച്ച കോടതിയില്‍ എത്തി. ജയിലിലെ പ്രത്യേക കോടതിയില്‍ ഉടന്‍ കീഴടങ്ങും. മുതിര്‍ന്ന നേതാക്കള്‍ ശശികലയ്‍ക്കൊപ്പം എത്തിയിട്ടുണ്ട്. കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY