ശശികല കീഴടങ്ങി

sasikala natarajan

എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജൻ പരപ്പന അഗ്രഹാര കോടതിയിൽ കീഴടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീം കോടതി നാല് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. നേരത്തേ ആറ് മാസം തടവ് അനുഭവിച്ചതിനാൽ ഇനി മൂന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം.

NO COMMENTS

LEAVE A REPLY