ശശികല ബാംഗളൂരു കോടതിയില്‍ കീഴടങ്ങില്ല

sasikala

ശശികല ബാംഗളൂരു കോടതിയില്‍ കീഴടങ്ങില്ല. പരപ്പന അഗ്രഹാര കോടതിയിലേ ക്കാണ് പോകുന്നതെന്നാണ് സൂചന. ജയലളിതയുടെ ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം റോഡ് മാര്‍ഗ്ഗമാണ് ശശികല ബാംഗ്ലൂരിലേക്ക് തിരിച്ചത്.

NO COMMENTS

LEAVE A REPLY