ബിസിസിഐ വിലക്കില്ല, ഞാന്‍ കളിക്കും

sreesanth

ഞായറാഴ്ച ലീഗ് കളിക്കുമെന്ന് ശ്രീശാന്ത്. എറണാകുളത്താണ് മത്സരം.  ബിസിസിഐയുടെ വിലക്കുണ്ടെന്ന് കെസിഎ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കളിക്കാനാകില്ലെന്നോ വിലക്കുണ്ടെന്നോ ബിസിസിഐ തന്നെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് ശ്രീശാന്ത്.

NO COMMENTS

LEAVE A REPLY