ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസ് റിപ്പോർട്ട്

shankar against sukesh vigilance report against shankar reddy bar bribery sabotage case to be considered on april 7

മുൻ വിജിലൻസ് ഡയറ്കടർ ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകുകയും ഡയറക്ടറായി നിയമിക്കുകയും ചെയ്തത് ചട്ടവിരുദ്ധമെന്ന് എന്ന് വിജിലൻസ്. എന്നാൽ ഇത് അഴിമതി നിരോധനത്തിന്റെ പരിധിയിൽ വരില്ലെന്നും വിജിലൻസ്. നിയമനം പുനപരിശോധിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.

 

 

 

vigilance report against shankar reddy

NO COMMENTS

LEAVE A REPLY