അടുത്ത ട്രിപ് പുതുച്ചേരിക്ക് തന്നെ !!

Subscribe to watch more

ഗോവയിലേക്കും, മാലിയിലേക്കും യാത്ര തിരിക്കുന്നതിന് മുമ്പ് നമ്മുടെ പുതുച്ചേരി കണ്ടിട്ടുണ്ടോ ? ശാന്ത സുന്ദരമായ ബീച്ചുകൾക്കും, സ്വാദിഷ്ഠമായ ഭക്ഷണങ്ങൾക്കും പേര് കേട്ട സ്ഥലമാണ് പുതുച്ചേരി. പുതുച്ചേരിക്ക് യാത്ര പോവാൻ ഒന്നല്ല ഒമ്പത് കാരണങ്ങളുണ്ട്.

 

your next vacation destination should be Puducherry

NO COMMENTS

LEAVE A REPLY