വിമാനം പറപ്പിച്ച് എബിയുടെ 3ഡി പോസ്റ്റർ

3d hoarding aby film vyttila

മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു 3ഡി ഹോർഡിങ്ങ്. വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയുടെ ഹോർഡിങാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്.

പോസ്റ്ററിൽ വിമാനത്തിന്റെ മാതൃകയും, കാറ്റത്ത് വിമാനത്തിന്റെ ലീഫ് പറക്കുന്നതും കാണാം. കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ വൈറ്റിലയിലാണ് ഈ വ്യത്യസ്ഥമാർന്ന ഹോർഡിങ്ങ് സ്ഥാപിച്ചിരിക്കുന്നത്. എബി ഫെബ്രുവരി 23ന് തീയറ്ററുകളിലെത്തും.

3d hoarding aby film vyttila

NO COMMENTS

LEAVE A REPLY