എയര്‍ ഏഷ്യയുടെ ചിറകില്‍ എബി

aby

വിനീത് ശ്രീനിവാസന്‍ ചിത്രം എബിയുടെ എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ഏഷ്യ. കബാലിയ്ക്ക് ശേഷം എയര്‍ ഏഷ്യഭാഗമാകുന്ന തെന്നിന്ത്യന്‍ ചലച്ചിത്രമായി ഇതോടെ എബി മാറി. പ്രചരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ‘എബി ഓഫർ’ എയർ ഏഷ്യ ഒരുക്കും. ഫ്ലൈ ലൈക് എബി ക്യാംപയിന് തുടക്കമാകുന്നതോടയാണ് ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ തുടങ്ങുക. ഫെബ്രുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY