മന്ത്രിസഭാ തീരുമാനങ്ങൾ വെബ്‌സൈറ്റിൽ ഇടുന്ന ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി

pinarayi-vijayan

വിവരാവകാശ നിയമത്തിൽ സിപിഐ ഉന്നയിച്ച വാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിവരാവകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ല. അത്തരത്തിൽ തെറ്റിദ്ധാരണ പുലർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്.

ഇത്തരം പുകമറ സൃഷ്ടിക്കുന്നതെന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ വെബ്‌സൈറ്റിൽ ഇടുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. വിവാദങ്ങൾ ഒഴിവാക്കാനാണ് മിണ്ടാതിരിക്കുന്നത്. മറുപടി പറയാനുളള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്നും നൽകാനാവാത്ത കാര്യങ്ങൾ നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY