ബോംബ് സ്‌ഫോടന പരമ്പര; വിധി ഇന്ന്

delhi court

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന് ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയിൽ വിധി ഇന്ന്. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ഇന്നു വിധി പറയുക. സ്‌ഫോടനത്തിൽ 61 പേർ കൊല്ലപ്പെടുകയും 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഗോവിന്ദപുരയിൽ ബസിനുള്ളിലും സരോജിനി നഗർ, പഹാഡ്ബഞ്ച് എന്നിവിടങ്ങളിലുമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. 2005ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്

NO COMMENTS

LEAVE A REPLY