മിനിറ്റുകൾക്കകം ഉണ്ടാക്കാം കാജു ബർഫി

Subscribe to watch more

കാജു ബർഫി ആർക്കാണ് ഇഷ്ടമല്ലാത്തത്. കടകളിൽ ചില്ലുകൂട്ടിൽ അവ ഇരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്. കശുവണ്ടിയും, നെയ്യും, പഞ്ചസ്സാരയും ചേർന്ന് നൽകുന്ന ആ സ്വാദിന് പകരം വയ്ക്കാൻ വേറെ ഒരു മധുരത്തിനും ആവില്ല. എന്നാൽ വില കൂടുതൽ കാരണം നാം വല്ലപ്പോഴുമേ അവ വാങ്ങി കഴിക്കുകയുള്ളു.

എന്നാൽ കാജു ബർഫി വീട്ടിൽ തന്നെ തയ്യാറാക്കാം. അതും കുറച്ച് ചേരുവകളും, കുറച്ച് സമയവും കൊണ്ട്.

 

easy recipe of cashew barfi

NO COMMENTS

LEAVE A REPLY