ഫൈസൽ വധം: തിരിച്ചറിയൽ പരേഡ് ഇന്ന്

faisal murder case identification parade

കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ തിരിച്ചറിയൽ പരേഡ് വ്യാഴാഴ്ച നടക്കും. പ്രധാന സൂത്രധാരൻ തിരൂർ തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ, ഫൈസലിനെ കുത്തിയതെന്ന് പറയപ്പെടുന്ന തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിൻ എന്നിവരെയാണ് ഉച്ചക്ക് 2.30ന് തിരൂർ സബ്ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തുന്നത്.

സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ആറുപേരാണ് ബിബിനെ തിരിച്ചറിയാനുള്ളത്.

faisal murder case identification parade

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews