ലാവലിൻ കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും

lavlin case today

ലാവലിൻ കേസ് ഇന്ന് ഹൈകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ റിവിഷൻ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പിണറായി വിജയൻറെയും സി.ബി.ഐയുടെയും അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.

 

 

HC to consider lavalin case today

NO COMMENTS

LEAVE A REPLY