എടിഎം ഇടപാടിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

atm no cash in kothamangalam ATM

പണം കയ്യിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നതിനാലാണ് നാം മിക്കപ്പോഴും എടിഎമ്മം കാർഡുകളെ ആശ്രയിക്കുന്നത്. എന്നാൽ പലപ്പോഴും എടിഎം കാർഡുകളുടെ അശ്രദ്ധമായ ഉപയോഗം പണം നഷ്ടപ്പെടാൻ കാരണമാകാറുണ്ട്.

എടിഎം ഇടപാടിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

  • എടിഎം കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും ബാലൻസ് പരിശോധിക്കുക
  • പണമിടപാട് സ്‌ക്രീനിൽ തെളിയുന്ന വിർച്വൽ കീ ബോർഡ് ഉപയോഗിച്ച് യൂസർനെയിമും പിൻനമ്പറും നൽകാൻ ശ്രമിക്കുക
  • ഒഴിഞ്ഞ സ്ഥലങ്ങളിലെ എടിഎമ്മുകൽ ഉപയോഗിക്കാതിരിക്കുക
  • ബാങ്കുകളുടെ കെവൈസി (നോ യുവർ കസ്റ്റമർ) നടപടി ക്രമങ്ങളോട് സഹകരിക്കുക
  • ഇന്റർനെറ്റ് ഇടപാട് നടത്തുമ്പോൾ സമ്മാനം ലഭിച്ചതിന്റെയോ ഷോപ്പിങ്ങിന്റെയോ സന്ദേശങ്ങൾ ലഭിച്ചാൽ അവ അവഗണിക്കുക
  • ഇ മെയിലിൽ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകരുത്.
  • ബാങ്ക് വെബ്‌സൈറ്റ് തെരഞ്ഞെടുക്കുമ്പോൾ വ്യാജ വെബ്‌സൈറ്റ് അല്ല എന്ന് ഉറപ്പുവരുത്തുക. സ്‌ക്രീനിൽ http എന്നതിന് പകരം https എന്ന് ഉണ്ടെങ്കിൽ ആ ലിങ്ക് ഉപയോഗിക്കാതിരിക്കുക

ഓൺലൈൻ ബാങ്കിങ് അറിയേണ്ടതെല്ലാം

NO COMMENTS

LEAVE A REPLY