കശുവണ്ടി ഇറക്കുമതി ക്രമക്കേട്; ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

mercykutty amma

കശുവണ്ടി ഇറക്കുമതി ക്രമക്കേട് ആരോപണത്തിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ യ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. തൊഴിലാളികൾക്ക് വേണ്ടി സദുദ്ദേശത്തോടെയാണ് മന്ത്രി ഇടപെട്ടതെന്നും ത്വരിതപരിശോധനയിൽ വിജിലൻസ് വ്യക്തമാക്കി. തിരുവന ന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് വെള്ളിയാഴ്ച കോടതി പരിഗണിയ്ക്കും.

NO COMMENTS

LEAVE A REPLY