കൊച്ചിയുടെ ആദ്യ ഡെമു ട്രെയിൻ ഏപ്രിലിൽ

kochi first demu train

കൊച്ചിയുടെ ആദ്യ ഡെമു സർവീസ് ഏപ്രിലിൽ ആരംഭിക്കും.
നിലവിൽ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന മെമുവുമായി യോജിച്ചാവും ഡെമു സർവീസ് തുടങ്ങുക. നഗരപ്രാന്തപ്രദേശങ്ങളിലെ യാത്രക്കാരുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി മാർച്ചോട്കൂടി സർവീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക് അന്തിമരൂപം തയ്യാറാകും.

പരീക്ഷണാർത്ഥം രണ്ട് ദിലസം മുമ്പായി നഗരത്തിലും വില്ലിംങ്ടൺ ഐലന്റിലും ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പുനരുദ്ധാരണം നിർവഹിച്ച ഹാർബസ് ടെർമിനസ് വരെ പരീക്ഷണയോട്ടം നടത്തുകയൂണ്ടായി.

kochi first demu train

NO COMMENTS

LEAVE A REPLY