നെഹ്രുകോളേജ് ചെയര്‍മാന്റെ അറസ്റ്റ് തടഞ്ഞു

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റ് അഞ്ച്  ദിവസത്തേക്ക് തടഞ്ഞു. ഹൈക്കോടതിയാണ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വാദം ഇരുപത്തിയൊന്നിന്. ജില്ലാ കളക്ടറുടെ അനുര‍ജ്ഞന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കൃഷ്ണദാസ് കോടതിയില്‍ അറിയിച്ചത്.

NO COMMENTS

LEAVE A REPLY