ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് കോട്ടയത്ത്

ഭിന്നലിംഗക്കാരുടെ ആദ്യ അയല്‍ക്കൂട്ടം കോട്ടയത്ത് ആരംഭിച്ചു. മനസ്വിനി എന്ന പേരിലാണ് അയല്‍ക്കൂട്ടം തുടങ്ങിയത്. കോട്ടയം നഗരസഭ നോര്‍ത്ത് സിഡിഎസിന്റെ കീഴിലാണ് അയല്‍ക്കൂട്ടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15അംഗങ്ങളാണുള്ളത്. പ്രസിഡന്റ് വൈഗയാണ്. ലയ ,മണിക്കുട്ടി, പ്രശാന്ത്, ജോമോള്‍ തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.

NO COMMENTS

LEAVE A REPLY