നെഞ്ചുവേദനയെ തുടര്‍ന്ന് എം എം മണി ആശുപത്രിയില്‍

0
66
mm mani about mohanlal blog

നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മന്ത്രിയെ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മന്ത്രി ഇപ്പോള്‍.

NO COMMENTS

LEAVE A REPLY