പളനിസാമിയ്‌ക്കെതിരെ ഒപിഎസ്

ops cm

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീർശെൽവം രംഗത്ത്. പാർട്ടിയും സർക്കാരും ഒരു കുടുംബത്തിനു കീഴിലാകുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വി. മൈത്രേയൻ എംപി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും ഒപിഎസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY