പളനി സ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എടപ്പാടി കെ. പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗവര്‍ണ്ണര്‍ സി വിദ്യാറാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 30 അംഗ മന്ത്രിസഭയും ഇദ്ദേഹം അധികാരമേറ്റു. ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങ്.

NO COMMENTS

LEAVE A REPLY