പളനിസ്വാമി മുഖ്യമന്ത്രിയാകും

പളനിസ്വാമി മുഖ്യമന്ത്രിയാകും. സര്‍ക്കാറുണ്ടാകാന്‍ ഗവര്‍ണ്ണര്‍ ക്ഷണിച്ചു. വൈകിട്ടോടെ സത്യപ്രതി‍ജ്ഞ വൈകിട്ട് നടക്കുമെന്നാണ് സൂചന. രാവിലെ 11.30ന് ഗവര്‍ണ്ണറുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ ആഹ്ലാദ പ്രകടനം നടക്കുകയാണ്. ഒപിഎസും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.വേഗം തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY