അപേക്ഷിച്ചാല്‍ ഇനി ഉടനടി പാന്‍ കാര്‍ഡ്

നികുതി അടയ്ക്കാനും പാന്‍ നമ്പര്‍ ലഭിക്കാനും ആപ്പ് വരുന്നു. ആധാര്‍ ഉപയോഗിച്ചാണ് ഇടനടി പാന്‍ ലഭ്യമാകുക.
സ്മാര്‍ട് ഫോണുകള്‍ വഴി നികുതി അടയ്ക്കാനും റിട്ടേണുകള്‍ അറിയാനുമുള്ള സംവിധാനവും ആദായനികുതി വകുപ്പ് ഏര്‍പ്പെടുത്തും. ഇതിനായുള്ള ആപ്ലിക്കേഷന്‍ ഉടന്‍ പുറത്ത് വരും. ആധാര്‍ ഇകെ വൈസി ഉപയോഗിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുന്നും രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടകള്‍ക്കും ഇപ്പോള്‍ പാന്‍ നിര്‍ബന്ധമാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE