കെഎഎസ് ആരെതിർത്താലും നടപ്പിലാക്കും: മുഖ്യമന്ത്രി

pinarayi-vijayan

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (കെഎഎസ്)നെ ശക്തമായി പിന്തുണച്ചും പ്രതിഷേധകരെ വിമർശിച്ചും പിണറായി വിജയൻ രംഗത്ത്. ആരെതിർത്താലും കെഎഎസ് നടപ്പാക്കുമെന്നും ചിലർക്ക് തെറ്റിദ്ധാരണ ഉളളതുകൊണ്ടാണ് എതിർക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കെഎഎസ് നാടിന്റെ ആവശ്യമാണ്. ഇത് ഈ സർക്കാർ കൊണ്ടുവന്നതല്ല. മുൻ സർക്കാർ കൊണ്ടുവന്ന ആശയം ഈ സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി. കെഎസ്എയ്‌ക്കെതിരെ ഇന്ന് സമരം നടത്തിയവർക്ക് ഈ ദിവസത്തെ ശമ്പളം നൽകില്ലെന്ന് സർക്കാർ അറിയിച്ചുണ്ട്.

NO COMMENTS

LEAVE A REPLY