പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

police

വയനാട് കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലെ സീനിയർ സവിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. കോണിച്ചിറ താഴെമുണ്ട വീട്ടിൽ രാജു(45) ആണ് മരിച്ചത്. അമ്പലവയലിലെ സ്വകാര്യ സ്വകാര്യ ആശുപത്രി.യിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്ത് അമ്പലവയൽ ഡിവിഷൻ അംഗം ഗീത രാജുവാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

NO COMMENTS

LEAVE A REPLY