മഴയിൽ മുങ്ങി സൗദി

saudi flood

സൗദിയില്‍ കനത്ത മഴ തുടരുന്നു, പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി, തുടര്‍ച്ചയായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അസിര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു.മഴ ശക്തമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗദി ഭരണകൂടം അവധി പ്രഖ്യാപിച്ചു.

16788299_10154232814814147_1170185848_n 16809503_10154232814834147_1307933481_n saudi flood

NO COMMENTS

LEAVE A REPLY